മണത്തണ ആറളം മലയോര ഹൈവേയിൽ മടപ്പുരച്ചാലിൽ കാർതലകീഴായി മറിഞ്ഞ് അപകടം.
പേരാവൂർ :മണത്തണ ആറളം മലയോര ഹൈവേയിൽ മടപ്പുരച്ചാലിൽ കാർതലകീഴായി മറിഞ്ഞ് അപകടം.ചാണപ്പാറ സ്വദേശികൾ സഞ്ചരിച്ച മാരുതി സെലേറിയ കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് തല കീഴായി മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
إرسال تعليق