ഇരിട്ടി : ആറളംഫാമിൽ ബ്ലോക്ക് 10 ൽ കാട്ടുപന്നി
ഓട്ടോറിക്ഷയ്ക്ക് മുന്നിൽ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കുപറ്റി. പുനരധിവാസമേഖലയിലെ താമസക്കാരായ നന്ദു, ശ്യാം എന്നിവർക്കാണ് പരിക്ക് പറ്റിയത് . രണ്ടുപേരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
إرسال تعليق