Join News @ Iritty Whats App Group

കാ­​ണാ​താ­​യ അ­​മ്മ­​യും കു​ഞ്ഞും മ­​രി­​ച്ച നി­​ല­​യി​ല്‍; സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് ഭ​ർ​തൃ​വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ഇ​രു​വ​രും; പി​ന്നീ​ട് സം​ഭ​വി​ച്ച​തെ​ന്ത്?


തൃ­​ശൂ​ര്‍: കാ­​ഞ്ഞാ­​ണി­​യി​ല്‍­​നി­​ന്ന് കാ­​ണാ​താ­​യ അ­​മ്മ­​യും കു­​ഞ്ഞും പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ. മ­​ണ­​ലൂ​ര്‍ സ്വ­​ദേ­​ശി കൃ­​ഷ്­​ണ­​പ്രി­​യ(24), മ­​ക​ള്‍ പൂ​ജി­​ത(​ഒ​ന്ന­​ര) എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്.

തി­​ങ്ക­​ളാ​ഴ്­​ച ഉ­​ച്ച­​യ്­​ക്ക് ര­​ണ്ടോ­​ടെ സ്വ​ന്തം വീ​ട്ടി​ൽ​നി​ന്ന് ഭ​ര്‍­​തൃ­​ഗൃ­​ഹ­​ത്തി­​ലേ­​ക്ക് പു­​റ­​പ്പെ­​ട്ട യു­​വ­​തി­​യെ​യും കു­​ഞ്ഞി­​നെ​യും കാ­​ണാ­​താ­​വു­​ക­​യാ­​യി­​രു​ന്നു. രാ­​ത്രി­​യാ­​യി​ട്ടും ഇ​വ­​രെ കാ­​ണാ­​തെ വ­​ന്ന­​തോ­​ടെ ഭ​ര്‍­​ത്താ­​വ് അ­​ഖി​ല്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യി­​രു​ന്നു.

ഇ­​ന്ന് പു­​ല​ര്‍­​ച്ചെ ന­​ട­​ക്കാ­​നി­​റി­​ങ്ങി­​യ­​വ­​രാ​ണ് പാ­​ലാ­​ഴി­​യി​ല്‍ കാ­​ക്ക­​മ്മാ­​ട് പ്ര­​ദേ​ശ­​ത്തെ പു­​ഴ­​യി​ല്‍­​നി­​ന്ന് മൃ­​ത­​ദേ­​ഹ​ങ്ങ​ൾ ക­​ണ്ടെ­​ത്തി­​യ​ത്. പു­​ഴ­​യി​ല്‍ ക­​മി­​ഴ്­​ന്ന് കി­​ട­​ക്കു­​ന്ന നി­​ല­​യി­​ലാ­​യി­​രു­​ന്നു മൃ­​ത­​ദേ​ഹ​ങ്ങ​ൾ.

സ­​മീ­​പ­​ത്തു­​നി­​ന്ന് ല­​ഭി­​ച്ച ബാ­​ഗി​ല്‍­​നി­​ന്ന് യു­​വ­​തി­​യു­​ടെ ഐ­​ഡി കാ​ര്‍­​ഡ് ക­​ണ്ടെ­​ത്തി­​യി­​ട്ടു­​ണ്ട്. മ­​ര­​ണ­​കാ​ര­​ണം എ­​ന്താ­​ണെ­​ന്ന് വ്യ­​ക്ത​മ​ല്ല.

Post a Comment

Previous Post Next Post
Join Our Whats App Group