പാനൂരിൽ ഒരാൾ മരിക്കാനിടയായ ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ട സംഘം നിർമ്മിച്ച 7 സ്റ്റീൽ ബോംബുകൾ കണ്ടെത്തി അറസ്റ്റിലായ ഷിബിൻലാലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഒളിപ്പിച്ച ബോംബുകൾ കണ്ടെത്തിയത് സ്ഫോടനം നടന്നയുടൻ ബോംബ് സ്ഥലത്ത് നിന്ന് ഷിബിൻലാലിന്റെ നേതൃത്വത്തിൽ മാറ്റിയിരുന്നു എസിപി കെ വി വേണുഗോപാലിൻ്റെയും സിഐ പ്രേംസദന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബോംബ് കണ്ടെത്തിയത്
إرسال تعليق