കാക്കയങ്ങാട് : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തില്ലങ്കേരി സ്വദേശിയായ കെ.വി. ജിനീഷി(28)നെ കാപ്പ ചുമത്തി മുഴക്കുന്ന് പോലീസ് അസ്റ്റ്‌ചെയ്തു. ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് കൈവശംവെച്ചതിനും തലശ്ശേരി സ്റ്റേഷൻ പരിധിയിൽ മോഷണക്കേസിലും മറ്റ് അടിപിടി കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തില്ലങ്കേരി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
News@Iritty
0
إرسال تعليق