Join News @ Iritty Whats App Group

ഇരിട്ടിയിൽ പോലീസ് വാഹനമടക്കം 4 വാഹനങ്ങൾ കൂട്ടിയിടിച്ചു ;ഒരാൾക്ക് പരിക്ക്


ഇരിട്ടി: ഇരിട്ടി പാലത്തിന്സമീപം പോലീസ് വാഹനമട ക്കം നാല് വാഹനങ്ങൾ ഒരേ സമയം കൂട്ടിയിടിച്ചു. ചൊവ്വാഴ്ച രാത്രി 7.30-ഓടെ ഇരിട്ടി-കൂട്ടു പുഴ റോഡിൽ പൊതുമരാമത്ത് റസ്റ്റ് ഹൗസിന് സമീപമായിരുന്നു സംഭവം.


ഇരിട്ടി പാലം കടന്ന് വരികയാ യിരുന്ന പിക്കപ്പ് ലോറിയും മാടത്തിൽ ഭാഗത്തുനിന്നും വരിക യായിരുന്ന കാറുമാണ് ആദ്യം അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട രണ്ട് വാഹനങ്ങളും പോലീസ് സ്റ്റേഷൻ ഭാഗത്തുനിന്നും വരി കയായിരുന്ന പോലീസ് വാഹ നത്തിലും മറ്റൊരു കാറിലും ഇടിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്ക്.


ഇരിട്ടി പൊതുമരാമത്ത് റസ്റ്റ്ഹൗസിന് സമീപം പിക്കപ്പ് ലോറിയുമായി ഇടിച്ച് റോഡിനു നടുവിൽ കുടങ്ങിയ കാർ നാട്ടുകാരും പോലീസും ചേർന്ന് തള്ളിമാറ്റി 

Post a Comment

أحدث أقدم
Join Our Whats App Group