Join News @ Iritty Whats App Group

റോഡിൽ വെച്ച് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ്


കൊച്ചി: തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധന്യയുടെ ഭർത്താവ് കളവങ്കോട് രതീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

റോഡിൽ വച്ച് വാക്കത്തി കൊണ്ട് ധന്യയെ വെട്ടുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇരുവരും പോലീസ് സ്റ്റേഷനിൽ എത്തി മടങ്ങും വഴിയായിരുന്നു ആക്രമണം.

Post a Comment

أحدث أقدم
Join Our Whats App Group