കണ്ണൂർ: സെഞ്ച്വറി ഫാഷൻ സിറ്റിയുടെ പുതിയ മെഗാഷോറും നാളെ മുതല്‍ തലശേരി എ.വി. കെ. നായർ റോഡില്‍ പ്രവർത്തനമാരംഭിക്കും.
ഏഴുനിലകളിലായി പ്രവർത്തനമാരംഭിക്കുന്ന ഈ മെഗാഷോറൂമില് വിവാഹ വസ്ത്രങ്ങളുടെയും ട്രെൻഡിയായ സാരികള്‍, റെഡിമെയ്ഡുകള്‍, അണ്‍സ്റ്റിച്ച്ഡ് ചുരീദാറുകള്‍, പുരുഷന്മാരുടെ നൂതനഫാഷനിലുള്ള വസ്ത്രങ്ങള്‍, കുട്ടികളുടെ എല്ലാത്തരം വസ്ത്രങ്ങള്‍ക്കും പുറമെ പാർട്ടിവെയർ, ഫോർമല്‍സ്, ട്രഡീഷണല്‍ വസ്ത്രങ്ങള്‍ എന്നിവയ്ക്കൊപ്പം പെരുന്നാള്‍ സ്പെഷല്‍ വസ്ത്രങ്ങളുടെ ഏറ്റവും പുതിയ കളക്ഷനുകളും ഒരുക്കിയിരിക്കുന്നു.
കൂടാതെ പാദരക്ഷകള്‍, കോസ്മെറ്റിക്സ്, പെർഫ്യൂം കൗണ്ടർ, ഡിസൈനർ സ്റ്റുഡിയോ എന്നിവയുമുണ്ടെന്ന് സെഞ്ച്വറി ഫാഷൻ സിറ്റിയുടെ മാനേജിംഗ് പാർട്ണർ പി. അഷ്റഫ് ഹാജി, പി. സിദ്ദിഖ്, പി. ഇബ്രാഹിം, പി. അബ്ദുള്‍ നാസർ, പി. ഫിറോസ്, പി.ഫസല്‍, പി. റാഷിഖ്, പി. മുഹമ്മദ് ഷൈലാജ്, പി. ഫറാസ് അഹമ്മദ്, പി. ഷാഹിഫ് സിദ്ദിഖ്, ഡോ. ഷാഹിസ് സിദ്ദിഖ് എന്നിവർ അറിയിച്ചു.
إرسال تعليق