ഇരിട്ടി: മാക്കൂട്ടം ചുരം പാതയില്‍ വാഹന അപകടങ്ങള്‍ പതിവാകുന്നു. ഇന്നലെ ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് പിക്കപ്പ് വാനുകള്‍ അപകടത്തില്‍പ്പെട്ടു.
മുന്തിരിയുമായി വന്ന പിക്കപ്പ് വാൻ മാക്കൂട്ടം ചെക്ക്പോസ്റ്റിന് സമീപം അപകടത്തില്‍പ്പെട്ടു. പുലർച്ചെ ഉണ്ടായ രണ്ട് അപകടങ്ങളിലും ഡ്രൈവർമാർക്ക് നിസാര പരിക്കേറ്റു.
إرسال تعليق