കേളകം :അടക്കാത്തോട് ഹമീദ് റാവത്തൂർ കോളനിക്ക് സമീപം കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു.കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരേത്തിന്റെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.ശനിയാഴ്‌ച ഉച്ചക്ക് കരിയംകാപ്പിൽ കടുവയെ കണ്ടതോടെയാണ് പ്രദേശത്ത് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചത്
إرسال تعليق