കേളകം : കേളകം അടക്കാത്തോടിൽ പട്ടാപ്പകലും കടുവയെ കണ്ടു. അടക്കാത്തോട് കരിയാൻ കാപ്പിൽ പട്ടാപ്പകൽ വീടിനു സമീപത്തു കൂടി കടുവ പോകുന്നത് നാട്ടുകാർ കണ്ടത്. അടക്കാത്തോടിലെ ചിറകുഴിയിൽ ബാബുവിന്റെ വീടിനു സമീപത്തു കൂടിയാണ് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ കടുവ കടന്നു പോയത്. നാട്ടുകാർ ജാഗ്രത പാലിക്കുക
إرسال تعليق