Join News @ Iritty Whats App Group

സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യം; രമേശ് ചെന്നിത്തല സുപ്രീംകോടതിയിൽ പ്രത്യേക ഹർജി നൽകും


തിരുവവന്തപുരം: സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതിയിൽ പ്രത്യേക ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. പൗരത്വ ഭേദ​ഗതിക്കെതിരെ സമർപ്പിച്ച ഹർജിയോടൊപ്പമാണ് പുതിയ ഹർജിയും നൽകുന്നത്

Post a Comment

أحدث أقدم
Join Our Whats App Group