Join News @ Iritty Whats App Group

കൊട്ടിയൂരിൽ കടുവയെ കണ്ടതായി അഭ്യൂഹം



കൊട്ടിയൂരിൽ കടുവയെ കണ്ടതായി അഭ്യൂഹം 


കേളകം : ചുങ്കക്കുന്ന് ഒറ്റപ്ലാവ് ഓതർകുന്നേൽ റോയിയുടെ വീടിനു സമീപം കടുവയെ കണ്ടതായി സമീപവാസികൾ. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു. സ്ഥലത്ത് വനപാലകർ പരിശോധന ആരംഭിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group