Join News @ Iritty Whats App Group

ലോകസഭാ തിരഞ്ഞെടുപ്പ്; ഇരിട്ടിയിൽ കേന്ദ്രസേനയെത്തി


ഇരിട്ടി: ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കേന്ദ്രസേന ഇരിട്ടിലെത്തി. ഏപ്രിൽ 26 നു നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രശ്ന ബാധിത ബൂത്തുകളിലും സംഘർഷങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങളിലും വിന്യസിക്കുന്നതിനു വേണ്ടിയാണ് സേന എത്തിയത്. കടത്തുംകടവ് ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലാണ് ക്യാമ്പ്. ഡൽഹിയിൽ നിന്നും സി ആർ പി എഫിന്റെ 80 പേർ അടങ്ങുന്ന  ഒരു കമ്പനി സേനയാണ് ഇരിട്ടിയിലെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group