പൗരത്വ നിയമം നിലവില്‍ വന്നു: വിജ്ഞാപനം ചെയ്ത് കേന്ദ്ര സര്‍ക്കാർ
News@Iritty0
സിഎഎ ചട്ടങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്ത് മോദി സര്‍ക്കാര്‍. ഇതോടെ പൗരത്വ നിയമം നിലവില്‍ വന്നു. സിഎഎ ചട്ടങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി.
إرسال تعليق