ഇരിട്ടി: പുന്നാട് കുന്നിൻ കീഴിൽ ബൈക്ക് നിയന്ത്രണം വിട്ട് ഓവ് ചാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. തോലമ്പ്ര സ്വദേശിയായ അഭഷേകിനാണ് പരിക്ക് പറ്റിയത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. അഭിലാഷിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല
إرسال تعليق