Join News @ Iritty Whats App Group

മോട്ടർ തൊഴിലാളി ക്ഷേമനിധി: ലാപ്ടോപിന് അപേക്ഷിക്കാം


കണ്ണൂർ: കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി ലാപ്ടോപ് വിതരണം ചെയ്യുന്ന പദ്ധതിയിൽ അപേക്ഷ സ്വീകരിക്കുന്നത് 30 വരെ നീട്ടി. 2023 - 24 അധ്യയന വർഷത്തിൽ മെറിറ്റിൽ പ്രവേശനം ലഭിച്ച് പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്നവർക്കാണ് അർഹത. 

Post a Comment

أحدث أقدم
Join Our Whats App Group