Join News @ Iritty Whats App Group

ഡികെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രീം കോടതി റദ്ദാക്കി

കര്‍ണാടക: കർണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി റദ്ദാക്കി. 2018ൽ എടുത്ത കേസാണ് റദ്ദാക്കിയത്. കേസിൽ 2019ൽ ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസം തിഹാർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് ഡി.കെ.ശിവകുമാർ ജാമ്യത്തിലിറങ്ങിയത്. കോടതിവിധിയിൽ ഇഡി അപ്പീൽ നൽകിയേക്കും.

Post a Comment

أحدث أقدم
Join Our Whats App Group