الصفحة الرئيسية വിദ്യാർത്ഥികളുടെ യാത്രാ സൗജന്യം ; കാലാവധി നീട്ടി News@Iritty الأربعاء, مارس 27, 2024 0 വിദ്യാർത്ഥികളുടെ യാത്രാ സൗജന്യം ; കാലാവധി നീട്ടികണ്ണൂർ : 31.03.24 കാലാവധി കഴിയുന്ന വിദ്യാർത്ഥികളുടെ സ്വകാര്യ ബസ്സിലെ യാത്രാ സൗജന്യ കാർഡിന്റെ കാലാവധി 31.05.24 വരെ നീട്ടിയിരിക്കുന്നതായി ആർ ടി ഓ അറിയിച്ചു.
إرسال تعليق