ഇരിട്ടിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ
ഇരിട്ടി: ഇരിട്ടിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. പയഞ്ചേരി കോറയിൽ പുഴയോരത്താണ് പുലിയെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. പയഞ്ചേരിയിലെ കല്ലട ലിസി പുലർച്ചെ പട്ടിയുടെ നിർത്താതെയുള്ളെ കുര കേട്ട് പുറത്തു നോക്കിയപ്പോൾ പുഴയോരത്ത് പുലിയെ കണ്ടതായി പറയുന്നു. പുലിയുടെ കാറിച്ച കേട്ടതായി പരിസരവാസികളും പറഞ്ഞു.
إرسال تعليق