Join News @ Iritty Whats App Group

മാക്കൂട്ടം ചുരത്തിൽ വാഹനാപകടം


ഇരിട്ടി :വെള്ളിയാഴ്ച പുലർച്ചെ ചെന്നൈയിൽ നിന്നും കണ്ണൂരിലേക്ക്  വളം കയറ്റി വന്ന പിക്കപ്പ് ജീപ്പാണ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്. വാഹനം മരത്തിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. സ്ഥിരമായി വാഹനാപകടം നടക്കുന്ന സ്ഥലത്താണ് പിക്കപ്പ് ജീപ്പും അപകടത്തിൽപ്പെട്ടത്. റോഡിലെ കൊടും വളമാണ് അപകടത്തിന് ഇടയാക്കാറുള്ളത്. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.

Post a Comment

أحدث أقدم
Join Our Whats App Group