2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിനോടാനുബന്ധിച്ച് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു. സീനിയർ ഡിവിഷൻ എൻസിസി കേഡറ്റുമാർക്കും സർവീസിൽ നിന്നും വിരമിച്ച സൈനിക, അർധ-സൈനിക, പോലീസ് ഉദ്യോഗസ്ഥർക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ താമസിക്കുന്ന പരിധിയിലെ പോലീസ് സ്റ്റേഷനിലാണ് സമർപ്പിക്കേണ്ടത്.
രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും.
إرسال تعليق