കണ്ണൂർ : ഓൺലൈൻ വഴി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പദിക്കാമെന്ന ടെലിഗ്രാമിൽ മെസേജ് കണ്ട്, പണം അയച്ച യുവതിക്ക് നഷ്ടമായത് 15.96 ലക്ഷം രൂപ.
നിക്ഷേപിക്കുന്നത് അനുസരിച്ച് ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. തുടർന്ന് തട്ടിപ്പാണെന്ന് മനസ്സിലായതോടെ പോലീസിൽ പരാതി നൽകുക ആയിരുന്നു.
إرسال تعليق