Join News @ Iritty Whats App Group

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ആഭിമുഖ്യത്തിൽ ' നാരി ശക്തി' പ്രോഗ്രാം മാർച്ച് 11ന്




സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ആഭിമുഖ്യത്തിൽ, ഇൻ്റർനാഷണൽ വനിതാ ദിനത്തോട് അനുബന്ധിച്ച്, മാർച്ച് 11ന്  രാവിലെ 10.30 മുതൽ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ വെച്ച് ' നാരി ശക്തി' പ്രോഗ്രാം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട ഡെപ്യൂട്ടി മേയർ 
ശ്രീമതി ഇന്ദിര, കൗൺസിലർ ശ്രീമതി സുകന്യ , സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ജ്യോതി ലക്ഷ്മി,  എന്നിവർ പങ്കെടുക്കുന്നു. കച്ചവട സ്റ്റാളുകൾ, പോലീസ് ഡിപ്പാർട്മെന്റ് നടത്തുന്ന സ്വയ രക്ഷ ക്ലാസ്സുകൾ, മെഡിക്കൽ അഡ്വൈസ്‌,  കലപരിപാടികൾ, മെഡിക്കൽ ചെക്കപ്പ് , SBI നടത്തുന്ന CSR പരിപാടി എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു

Post a Comment

أحدث أقدم
Join Our Whats App Group