2023-24 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 4നാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 3 മുതല്‍ 17 വരെയായിരിക്കും മൂല്യനിര്‍ണയ ക്യാംപ്.
04-03-2024 തിങ്കള്‍ 9.30 മുതല്‍ 11.15 വരെ – ഒന്നാം ഭാഷ പാര്‍ട്ട് 1 – മലയാളം/തമിഴ്/കന്നഡ/ഉറുദു/ഗുജറാത്തി/അഡി.ഇംഗ്ലീഷ്/അഡി.ഹിന്ദി/ സംസ്‌കൃതം(അക്കാദമിക്)/ സംസ്‌കൃതം ഓറിയന്റല്‍ ഒന്നാം പേപ്പര്‍(സംസ്‌കൃതം സുകൂളുകള്‍ക്ക്)/ അറബിക് (അക്കാദമിക്)/അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍(അറബിക് സ്‌ക്കൂളുകള്‍ക്ക്)
06-03-2024 ബുധന്‍ 9.30 മുതല്‍ 12.15 വരെ – ഇംഗ്ലീഷ്
11-03-2024 തിങ്കള്‍ 9.30 മുതല്‍ 12.15 വരെ – ഗണിതം
13-03-2024 ബുധന്‍ 9.30 മുതല്‍ 11.15 വരെ – ഒന്നാം ഭാഷ പാര്‍ട്ട് 2 – മലയാളം
15-03-2024 വെള്ളി 9.30 മുതല്‍ 11.15 വരെ – ഫിസിക്‌സ്.
മലബാർ ലൈവ് ന്യൂസ് ഗ്രൂപ്പ്.
18-03-2024 തിങ്കള്‍ 9.30 മുതല്‍ 11.15 വരെ – ഹിന്ദി
20-03-2024 ബുധന്‍ 9.30 മുതല്‍ 11.15 വരെ – കെമിസ്ട്രി
22-03-2024 വെള്ളി 9.30 മുതല്‍ 11.15 വരെ – ബയോളജി
25-03-2024 തിങ്കള്‍ 9.30 മുതല്‍ 12.15 വരെ – സോഷ്യല്‍ സയന്‍സ്
إرسال تعليق