Join News @ Iritty Whats App Group

ഉളിക്കലിൽ കടുവയെന്നു തോന്നിപ്പിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാർ


ഉളിക്കൽ: ഉളിക്കലിൽ കടുവയെന്നു തോന്നിപ്പിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാർ. ഇന്നലെ രാത്രിയാണ് ഉളിക്കൽ പഞ്ചായത്തിലെ അറബി മോസ്കോ എന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കടുവയോട് സാമ്യമുള്ള ജീവിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളിയുടെ  പ്രതികരണമുണ്ടായത്. തുടർന്ന് പോലീസും വനംവകുപ്പും ഇന്ന് രാവിലെ തിരച്ചിൽ നടത്തി.തിരച്ചിലിൽ ചില കാല്പാടുകളാണ് അധികൃതർ കണ്ടെത്തിയത്. ഈ കാല്പ്പാടുകൾ കാട്ടുപൂ ച്ചയുടേതാാനെന്നാണ് അധികൃതർ പറയുന്നത്. കൂടുതൽ പരിശോധനകൾ നടത്തുമെന്നും വനം വകുപ്പ് പറഞ്ഞു

Post a Comment

أحدث أقدم
Join Our Whats App Group