തിരുവനന്തപുരം : പ്രധാനമന്ത്രി ഈ മാസം 27ന് തലസ്ഥാനത്ത് എത്തും. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. സെൻട്രൽ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. മറ്റ് ചില ഔദ്യോഗിക പരിപാടിയിൽ കൂടി പ്രധാനമന്ത്രി പങ്കെടുത്തേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനിയിട്ടില്ല.
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, 27ന് തലസ്ഥാനത്ത് എത്തും
News@Iritty
0
إرسال تعليق