الصفحة الرئيسية 21കാരിയായ മലയാളി യുവതി ഒമാനിൽ നിര്യാതയായി News@Iritty الأحد, فبراير 11, 2024 0 മസ്കറ്റ്: മലയാളി യുവതി ഒമാനില്‍ നിര്യാതയായി. കണ്ണൂര്‍ പുതിയതെരു പനങ്കാവ് റോഡില്‍ ഷറാസ്സില്‍ സമീലിന്റെ മകള്‍ താനിയ സമീല്‍ (21) ആണ് മരിച്ചത്. മാതാവ്: തന്‍സീറ. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം അൽ അമറാത്തിൽ കബറടക്കി.
إرسال تعليق