Join News @ Iritty Whats App Group

21കാരിയായ മലയാളി യുവതി ഒമാനിൽ നിര്യാതയായി


മസ്‌കറ്റ്: മലയാളി യുവതി ഒമാനില്‍ നിര്യാതയായി. കണ്ണൂര്‍ പുതിയതെരു പനങ്കാവ് റോഡില്‍ ഷറാസ്സില്‍ സമീലിന്റെ മകള്‍ താനിയ സമീല്‍ (21) ആണ് മരിച്ചത്. മാതാവ്: തന്‍സീറ. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം അൽ അമറാത്തിൽ കബറടക്കി.

Post a Comment

Previous Post Next Post
Join Our Whats App Group