മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ്
News@Iritty0
സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി ബിഷപ്പ് റാഫേൽ തട്ടിൽ തിരഞ്ഞെടുക്കപ്പെട്ടു. പ്രഖ്യാപനം ഒരേ സമയം റോമിലും കാക്കനാടും നടന്നു. 2018ൽ ഈ രൂപതയിൽ സേവനം ചെയ്ത വരികയായിരുന്നു.
إرسال تعليق