കൂത്തുപറമ്പ് ഐ സി ഡി എസ് പ്രൊജക്ടിലെ 108 അങ്കണവാടികളിലേക്ക് പ്രീസ്കൂള്‍ എജുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2363090.
എടക്കാട് അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിലെ 125 അങ്കണവാടികളിലേക്ക് പ്രീസ്കൂള്‍ എജുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി രണ്ടിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2852100.
കെ എസ് ആര് ടി സി കണ്ണൂര്‍/ പയ്യന്നൂര്‍ ഷോപ്പിങ് കോംപ്ലക്സുകളിലെ കടമുറികള്‍ വാടകക്ക് അനുവദിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 31 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9744268495, 9947900560, 8590508305.
إرسال تعليق