Join News @ Iritty Whats App Group

ടെണ്ടറുകൾ ക്ഷണിച്ചു

കൂത്തുപറമ്പ് ഐ സി ഡി എസ് പ്രൊജക്ടിലെ 108 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എജുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി മൂന്നിന് ഉച്ചക്ക് രണ്ട്  മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0490 2363090.

എടക്കാട് അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിലെ 125 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എജുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി രണ്ടിന് ഉച്ചക്ക് രണ്ട്  മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2852100.

കെ എസ് ആര്‍ ടി സി കണ്ണൂര്‍/ പയ്യന്നൂര്‍ ഷോപ്പിങ് കോംപ്ലക്സുകളിലെ കടമുറികള്‍ വാടകക്ക് അനുവദിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ജനുവരി 31 വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 9744268495, 9947900560, 8590508305.

Post a Comment

Previous Post Next Post
Join Our Whats App Group