الصفحة الرئيسية കണ്ണൂര്‍ അമ്ബാടി ടെക്‌സ്‌റ്റൈല്‍ മില്ലില്‍ തീപിടുത്തം; മില്ല് പൂര്‍ണമായും കത്തിനശിച്ചു News@Iritty الخميس, يناير 11, 2024 0 കണ്ണൂര്‍ താഴെചൊവ്വ കിഴ്ത്തള്ളി അമ്ബാടി ടെക്‌സ്‌റ്റൈല്‍ മില്ലില്‍ തീപിടുത്തം. 3 യുണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കുകയാണ്.മില്ല് പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
إرسال تعليق