Join News @ Iritty Whats App Group

വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും കലോത്സവം


ലക്കോട്: പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും കലോത്സവമായ 'ഇടം' സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്‍റ് ജോജി കന്നിക്കാട്ട് അധ്യക്ഷത വഹിച്ചു. 

അഗസ്റ്റിൻ കുളത്തൂര്‍, പി.സി. ആയിഷ, ജോണ്‍സണ്‍ താരാമംഗലം, എം.എ. ഖലീല്‍ റഹ്‌മാൻ, കെ.പി സാബു, ജോസ് വട്ടമല, കവിത ഗോവിന്ദൻ, ജെയ്‌മി ജോര്‍ജ്, എൻ.എൻ പ്രസന്നകുമാര്‍, കെ.എൻ ചന്ദ്രൻ, ജോസ് കളപ്പുര, പി.ആര്‍. നാരായണൻ നായര്‍, സണ്ണി തടത്തില്‍, കാരയില്‍ മൊയ്‌തു, സിജി റോയി, പി.ആര്‍. നിഷ, പി.പി. നിമിഷ എന്നിവര്‍ പ്രസംഗിച്ചു. പ്രായാധിക്യവും ശാരീരിക പരിമിതികളും മറികടന്ന് വയോജനങ്ങളും ഭിന്നശേഷിക്കാരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group