എറണാകുളത്ത് മധ്യവയസ്കനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. തുതിയൂർ സ്വദേശി ശശിയാണ് (60) കൊല്ലപ്പെട്ടത്. ഇരുമ്പനത്തെ തുണിക്കച്ചവടക്കാരനായ ഹരിദാസാണ് കൊല നടത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള കടയിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടെ ഹരിദാസ് കടയിലെ വാക്കത്തി കൊണ്ട് ശശിയെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തുണിക്കടയിൽ തർക്കം; മധ്യവയസ്‌കനെ കച്ചവടക്കാരൻ വെട്ടിക്കൊന്നു
News@Iritty
0
إرسال تعليق