Join News @ Iritty Whats App Group

അ​ണി​ഞ്ഞൊ​രു​ങ്ങി​യെ​ത്തി​യ​പ്പോ​ൾ ആ​ർ​ക്കും സം​ശ​യം തോ​ന്നി​യി​ല്ല; രു​ക്സാ​ന​യു​ടെ ത​ട്ടി​പ്പി​ന് ഇ​ത്ത​വ​ണ ഇ​ര​യാ​യ​ത് ധ​ന​കാ​ര്യ സ്ഥാ​പ​നം; ആ​ല​പ്പു​ഴ​യി​ലെ സം​ഭ​വം ഇ​ങ്ങ​നെ


ആ​ല​പ്പു​ഴ: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. കേ​ര​ള​ത്തി​ൽ ന​ട​ന്ന മു​ൻ ഹ​ണി​ട്രാ​പ്പ് കേ​സി​ലെ പ്ര​തി​യാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. തൃ​ശൂ​ർ സ്വ​ദേ​ശി രു​ക്സാ​ന​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​വേ​ലി​ക്ക​ര​യി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ്ര​തി 1,25,000 രൂ​പ ത​ട്ടി​യി​രു​ന്നു. പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ തൃ​ശൂ​രി​ൽ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യു​ടെ സു​ഹൃ​ത്ത് സു​ധീ​ഷി​നെ​യും ഭ​ർ​ത്താ​വ് സ​ജീ​റി​നെ​യും പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Post a Comment

أحدث أقدم
Join Our Whats App Group