ഇരിട്ടി: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. കീഴൂർ കൂളിചെമ്പ്രയിൽ കാഞ്ഞിരത്തിങ്കൽ ഹൗസിൽ ആൽബർട്ട് ലൂക്കാസ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെ പെരുവം പറമ്പ് കപ്പച്ചേരി വളവിൽ വെച്ചായിരുന്നു അപകടം. സംസ്‌കാരം പിന്നീട് പെരുമ്പുന്ന പള്ളിയിൽ
إرسال تعليق