കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടി. കണ്ണൂർ, നെടുമ്ബാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്ന് പോകുന്നവരെക്കാള്‍ ഇരട്ടി തുക ടിക്കറ്റ് നിരക്കിനായി നല്‍കണം.
കേരളത്തില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ ഹജ്ജ് തീർത്ഥാടകർ ആശ്രയിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തെയാണ്. 14,464 തീർത്ഥാടകരാണ് ഇത്തവണ കരിപ്പൂർ തെരഞ്ഞെടുത്തിരിക്കുന്നത്. നിരക്ക് വർദ്ധനയ്‌ക്കെതിരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇടപെടണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും മലപ്പുറം എംപിയും ആവശ്യപ്പെട്ടു.
Post a Comment