ന്യൂഡൽഹി : ജനുവരി 26 മുതൽ തുടർച്ചയായി മൂന്നു ദിവസങ്ങളിൽ ബാങ്ക് അവധി. ജനുവരി 26ന് റിപ്പബ്ലിക് ദിനം പ്രമാണിച്ച് അടയ്ക്കുന്ന ബാങ്കുകൾ പിന്നീട് 29ന് ആയിരിക്കും വീണ്ടും പ്രവർത്തനം ആരംഭിക്കുക. 27ന് നാലാം ശനിയാഴ്ച, 28 ഞായറാഴ്ച എന്നിവ മൂലം ബാങ്കുകൾ അടഞ്ഞു കിടക്കും.
തമിഴ്നാട്ടിലും ഉത്തർപ്രദേശിലും ജനുവരി 25ന് തൈപ്പൂയം, മുഹമ്മദ് ഹസ്രാത്ത് അലിയുടെ പിറന്നാൾ എന്നിവ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
إرسال تعليق