Join News @ Iritty Whats App Group

ഇരിട്ടി സബ് ആർ ടി ഓഫീസ് ടെസ്റ്റ് ഗ്രൗണ്ടിൽ 27-ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് മാറ്റി


ഇരിട്ടി | സബ് ആർ ടി ഓഫീസ് ടെസ്റ്റ് ഗ്രൗണ്ടിൽ 27-ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് ജനുവരി 31-ലേക്ക് മാറ്റിയതായി ജോയിന്റ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0490 2490001

Post a Comment

أحدث أقدم
Join Our Whats App Group