Join News @ Iritty Whats App Group

തലശ്ശേരിയില്‍ യുവാവ് ജലസംഭരണിയില്‍ വീണ് മരിച്ചു



ലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ യുവാവ് ജലസംഭരണിയില്‍ വീണ് മരിച്ചു. പാനൂര്‍ പാറാട് സ്വദേശി സജിൻ കുമാര്‍ (25) ആണ് മരിച്ചത്.
തലശ്ശേരി സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയില്‍ വീണാണ് അപകടം. സ്റ്റേഡിയത്തില്‍ സ്പോര്‍ട്സ് കാര്‍ണിവലിന്‍റെ ഭാഗമായി ജോലിക്ക് എത്തിയതായിരുന്നു സജിൻ.

Post a Comment

أحدث أقدم
Join Our Whats App Group