Join News @ Iritty Whats App Group

എള്ളരിഞ്ഞി എ.എൽ.പി. സ്കൂളിൽ വിജയോത്സവും ക്രിസ്തുമസ് ആഘോഷവുംസംഘടിപ്പിച്ചു

ശ്രീകണ്ഠപുരം :
എള്ളരിഞ്ഞി എ.എൽ.പി.
സ്കൂളിൽ
വിജയോത്സവവും
ക്രിസ്തുമസ് പുതുവത്സരാഘോഷവും
നടത്തി.
ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ.
ഗിരീഷ്മോഹൻ ഉദ്ഘാടനം ചെയ്തു.
മാതൃസമിതി പ്രസിഡന്റ് രശ്മി മഹേഷ് അദ്ധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിൽ മികവ് നേടിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും നൽകി. മുഖ്യാധ്യാപകൻ കെ.പി.
വേണുഗോപാലൻ, 
മാതൃസമിതി വൈസ് പ്രസിഡൻറ് സ്മിത വിജീഷ്,സ്കൂൾ ലീഡർ കെ.എസ്.
അനന്ദകിഷോർ,
സീനിയർ അസിസ്റ്റന്റ് പി.ഗീത,പി.രാജേഷ്,
എം.സി.ശ്രീജിത്ത്, അനിത മുരളീധരൻ ,
പി.അഖില,
സി.വി.ലിൻഷ,
മനുപ്രിയ മനോജ് എന്നിവർ
സംസാരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group