കണ്ണൂര്‍ : സംസ്ഥാനത്തിന്റെ ഊര്‍ജ്ജപ്രതിസന്ധിയ്ക്ക് വലിയതോതില്‍ പരിഹാരമായേക്കാവുന്ന പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി അടുത്ത വര്‍ഷം കമ്മിഷൻ ചെയ്യും.നാലുമാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാകുമെന്നാണ് കെ.എസ്.ഇ.ബി വൃത്തങ്ങള്‍ സൂചിപ്പിച്ചു .
ജലസംഭരണിയില്‍ നിന്നും പവര്‍ ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന തുരങ്കം പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ സ്റ്റീല്‍ ലൈനിംഗ് സ്ഥാപിക്കുന്ന പ്രവൃത്തി അതിവേഗത്തിലാണ് .
Post a Comment