Join News @ Iritty Whats App Group

ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം നഷ്ടമായി; തുക വീണ്ടെടുക്കാൻ വയോധികയുടെ മാല പൊട്ടിച്ച യുവാവ് പിടിയില്‍


പ​ത്ത​നം​തി​ട്ട : ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​ക്കാ​നു​ള്ള പ​ണ​ത്തി​ന് വേ​ണ്ടി 80കാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. കോ​ട്ട​യം പാ​ലാ ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി അ​മ​ല്‍ അ​ഗ​സ്റ്റി​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​ണ്‍​ലൈ​ന്‍ റ​മ്മി ക​ളി​ച്ച് യു​വാ​വി​ന് മൂ​ന്ന് ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി. ഈ ​തു​ക വീ​ണ്ടെ​ടു​ക്കുന്നതിനു വേണ്ടി മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി. പ​ല ആ​ളു​ക​ളി​ല്‍ നി​ന്നും പ​ണം ക​ടം വാ​ങ്ങി​യാ​ണ് ഇ​യാ​ൾ ഓ​ണ്‍​ലൈ​ന്‍ റ​മ്മി ക​ളി​ച്ചി​രു​ന്ന​ത്.

ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ കൊ​ടു​ക്കു​ന്ന​തി​നാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. ഡി​സം​ബ​ർ 23 നാ​ണ് ഇ​ല​വും​തി​ട്ട​യി​ൽ​വ​ച്ച് 80 കാ​രി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് അ​മ​ൽ മാ​ല ക​വ​ർ​ന്ന​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​യോ​ധി​കയുടെ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പോലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ൾ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ടു​ക​ളാ​ണ് അ​മ​ൽ ആ​ദ്യം ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ അ​ത് ന​ട​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് മാ​ല മോ​ഷ്ടി​ക്കാ​മെ​ന്നു തീ​രു​മാ​നി​ച്ച​ത്. ഇ​യാ​ൾ മ​റ്റ് ക​വ​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നോ എ​ന്നും മ​റ്റാ​രെ​ങ്കി​ലും പ്ര​തി​ക്ക് സ​ഹാ​യ​ത്തി​നു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Post a Comment

أحدث أقدم
Join Our Whats App Group