ഇരിട്ടി: ഇരിട്ടി -മൈസൂർ അന്തർസംസ്ഥാന പാതയിൽ ബസ് അപകടം, ബെൻഹിൽ സ്കൂളിനടുത്താണ് അപകടം നടന്നത്. ബാംഗ്ളുരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന അശോക ബസ് ആണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് ബെൻഹിൽ സ്കൂളിന് സമീപമുള്ള ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപ്കടത്തി വെയ്റ്റിംഗ് ഷെഡും ബസിന്റെ മുൻഭാഗവും പൂർണ്ണമായും തകർന്നു. ബസ് ഡ്രൈവർക്ക് പരിക്കേറ്റു.
ഇരിട്ടി- മൈസൂർ അന്തർസംസന പാതയിൽ ബസ് അപകടം
News@Iritty
0
إرسال تعليق