ഇരിട്ടി - കരിക്കോട്ടക്കരി സ്വദേശിനിയായ നേഴ്സ് ലണ്ടനിൽ നിര്യാതയായി
News@Iritty0
ഇരിട്ടി: മലയാളി നഴ്സ് ലണ്ടനിൽ അന്തരിച്ചു. കരിക്കോട്ടക്കരിയിലെ കാവുങ്കൽ എഡ്വിന്റെ ( എബിൻ ) ഭാര്യ ജെസ് (റോസ് ലെറ്റ് 38 ) ആണ് ലണ്ടനിൽ അന്തരിച്ചത്. പൈസക്കരി കൂവക്കൽ കുടുംബാംഗമാണ്. മക്കൾ: എഡ് മണ്ട്, ജോവാൻ. സംസ്കാരം പിന്നീട്.
إرسال تعليق