കൂത്തുപറമ്പ് മെരുവമ്പായിയില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 യുവാക്കള്‍ മരിച്ചു.കതിരൂര്‍ വേറ്റുമ്മല്‍ കോരത്താന്‍കണ്ടി മുഹമ്മദ് സിനാന്‍(19),പാനൂര്‍ കൊളവല്ലൂര്‍ ആലക്കാടന്റവിട താഹ കുഞ്ഞഹമ്മദ്(25)എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം.ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്
കൂത്തുപറമ്പില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് രണ്ടുമരണം
News@Iritty
0
إرسال تعليق