പന്നിയാംമല സ്വദേശി ചാലിൽ ദേവസ്യ (ജോളി),മന്ദംചേരി സ്വദേശികളായ മണി, രാധാകൃഷ്ണൻ, രാജു എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ദേവസ്വയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കയറ്റത്തിൽ വെച്ച് ജിപിൻ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ദൃക് സാക്ഷികൾ പറഞ്ഞു.
إرسال تعليق