കണ്ണൂര്‍: തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ 20 വിദ്യാർത്ഥികൾക്ക് ദേഹസ്വാസ്ഥ്യം. കുട്ടികൾക്ക് ശരീര വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 കുട്ടികളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്ലസ് ടു വിദ്യാർത്ഥികള്‍ക്കാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അലർജി പ്രശ്‌നമെന്ന് ഡോക്ടർമാർ അറിയിച്ചു.
തലശ്ശേരി ഗേള്‍സ് സ്കൂളില്‍ 20 വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും ശരീര വേദനയും; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
News@Iritty
0
إرسال تعليق