Join News @ Iritty Whats App Group

'ആവശ്യം വന്നാൽ യുഎഇക്ക് വേണ്ടി സൗജന്യ സൈനിക സേവനം ചെയ്യാൻ തയാർ'; ഗോൾഡൻ വിസ ചടങ്ങിൽ മേജർ രവി


ദുബായിലെ മുൻനിര സര്‍ക്കാർ സേവന ദാതാക്കളായ ഇ,സി,എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒയും ഇന്ത്യൻ നാവിക സേനയിലെ മെർച്ചന്റ് നേവിയിലെ മുൻ സെക്കന്റ് ഓഫീസർ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും മേജർ രവി യുഎയുടെ പത്ത് വർഷ കാലാവധിയുള്ള വിസ ഏറ്റുവാങ്ങി.

Post a Comment

أحدث أقدم
Join Our Whats App Group